ബാങ്കുകള്‍ ബോയിങ്ങിന് $1000 കോടി ഡോളര്‍ നല്‍കി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നും കൊടുത്തില്ല

Bank of America, Citigroup, JPMorgan Chase, Wells Fargo തുടങ്ങിയ ബാങ്കുകളില്‍ നിന്ന് $600 കോടി ഡോളര്‍ കടം വിമാന നിര്‍മ്മാണ കമ്പനിയായ Boeing നേടിയെന്നും ഇനി ഒരു $400 കോടി ഡോളറിന് ശ്രമിക്കുന്നുവെന്നും CNBC ചാനല്‍ പറയുന്നു. രണ്ട് വിമാനാപകടവും അതിന് ശേഷം ലോകം മൊത്തം 737 Max 8 വിമാനം പറപ്പിക്കാതിരിക്കുന്നതിനാലും ഉണ്ടായ നഷ്ടം മറികടക്കുന്നതിന് വേണ്ടി ആണ് കമ്പനി വായ്പ എടുക്കുന്നത്. ഒക്റ്റോബര്‍ 2018 ലെ Lion Air Flight 610 തകര്‍ച്ചയിലും മാര്‍ച്ച് 2019 ലെ Ethiopian Airlines Flight 302 തകര്‍ച്ചയിലും മൊത്തം 346 ആളുകള്‍ മരണപ്പെട്ടു.

— സ്രോതസ്സ് wsws.org | 23 Jan 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ