എപ്സ്റ്റീന്റെ വാര്‍ഡന് ജയില്‍ നേതൃത്വ ജോലി കൊടുക്കാന്‍ പോകുന്നു

ജെഫ്രി എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്ത ജയില്‍ മുറിയുടെ വാര്‍ഡന് ജയിലിന്റെ നേതൃത്വപരമായ ജോലി കൊടുക്കാന്‍ പോകുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. എപ്സ്റ്റീന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ പ്രവര്‍ത്തി നടക്കുന്നത്. Lamine N’Diaye നെ Burlington County, New Jersey ലെ FCI Fort Dix ലേക്കാണ് സ്ഥാനത്തേക്കാണ് കയറ്റം കൊടുക്കുന്നത്. എപ്സ്റ്റീന്റെ മരണത്തിന് ശേഷം Bureau of Prisons യുടെ Pennsylvania യിലെ പ്രാദേശിക ഓഫീസിലെ ഗുമസ്ത പണിയിലേക്ക് N’Diaye നെ നീക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ ഉത്തരവ് വന്ന് ഒരു മാസത്തിനകമാണ് പുതിയ മാറ്റം ഉണ്ടായിരിക്കുന്നത്. എപ്സ്റ്റീന്റെ മരണം FBI ഉം Justice Department ന്റെ ഇന്‍സ്പെക്റ്റര്‍ ജനറലും അന്വേഷിക്കാനും ഉത്തരവ് അന്ന് കൊടുത്തിരുന്നു.

— സ്രോതസ്സ് truthdig.com | Jan 24, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ