വടക്ക് കിഴക്കന്‍ ടെന്നസിയിലെ പൌരാവകാശ സ്ഥാപനമായ Highlander Research and Education Center ന്റെ ഒരു കെട്ടിടത്തിന് ആരോ തീവെച്ചിട്ട് ഇപ്പോള്‍ 10 മാസം കഴിഞ്ഞു. എന്നാല്‍ അതിനെക്കുറിച്ചുള്ള അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. തകര്‍ന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന കരി ഇതുവരെ ആരും സ്പര്‍ശിച്ചിട്ടില്ല. ആരും പ്രവേശിക്കാതിരിക്കാനായി കെട്ടിയ മഞ്ഞ വള്ളി ഇപ്പോള്‍ അഴിഞ്ഞ് താഴെ വീണുതുടങ്ങി. തീപിടുത്തം നടന്ന രാത്രിയില്‍ തകര്‍ന്ന കെട്ടിടത്തിന് അടുത്തുള്ള പാര്‍ക്കിങ് സ്ഥലത്ത് ആരോ ഒരു ചിത്രവും ആരും തൊട്ടിട്ടില്ല. അത് ഒരു hashtag പോലെ തോന്നുന്നു. എന്നാല്‍ രണ്ടിന് പകരം മൂന്ന് വരകളാണ് അതിനുള്ളത്.
— സ്രോതസ്സ് theintercept.com | Alice Speri | Jan 20 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.