സ്മാര്‍ട്ട് കാര്‍ഡുവാല ആധാറും പേപ്പര്‍വാല ആധാറും എല്ലാം ആയിരം രൂപക്ക്

രേഖകള്‍ ശേഖരിച്ച് ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതില്‍ സ്വകാര്യ ഏജന്‍സികളെ സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, BSNL, MTNL തുടങ്ങിയ സ്ഥലത്ത് മാത്രമാണ് Aadhaar Seva Kendras (ASK)ക്ക് പ്രവര്‍ത്തിക്കാനാകൂ. താമസക്കാര്‍ക്ക് വേണ്ട എല്ലാ ആധാര്‍ സേവനങ്ങള്‍ക്കും Unique Identification Authority of India (UIDAI) ഒറ്റ സ്ഥലത്തെ ASKകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും നിയമവിരുദ്ധ സ്വകാര്യ ആധാര്‍ കേന്ദ്രങ്ങള്‍ താനെയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. Manpadaയിലെ Thane Municipal Corporation (TMC) ന്റെ ബ്രാഞ്ച് നമ്പര്‍ 7 ല്‍ ആധാര്‍ കാര്‍ഡ് തിരുത്താനായി ഒരു ദിവസം 25 പേര്‍ക്കേ ടോക്കണ്‍ കൊടുക്കൂ. ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതിന് അയാള്‍ ആയിരം രൂപയാണ് ഫീസ് വാങ്ങുന്നത്.

100 മീറ്റര്‍ അകലെയുള്ള ‘Baba Aadhaar Centre’ ല്‍ രേഖകളൊന്നും പരിശോധിക്കാതെ തന്നെ ആധാര്‍ കാര്‍ഡ് ഒരു ഫീസോടെ പുതുക്കും. നീളമുള്ള ക്യൂവില്‍ നില്‍ക്കേണ്ടാത്തതിനാല്‍ ഉപഭോക്താക്കള്‍ അവരുടെ UIDAI കാര്‍ഡ് പുതുക്കാന്‍ ഇവിടം കൂടുതലായി തെരഞ്ഞെടുക്കുന്നു. ഉടമസ്ഥന് ഒരു പ്രമാണം കൊടുത്ത് ആളുകള്‍ക്ക് അവരുടെ വിലാസവും ഇവിടെ തിരുത്താനാകും. UIDAI നിയമമനുസരിച്ച് അത് നിയമവിരുദ്ധമാണ്.

— സ്രോതസ്സ് mid-day.com | Feb 03, 2020

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ