ബംഗ്ലാദേശി ഭീകരവാദി ബാംഗ്ലൂരില്‍ സൈനിക രംഗനിരീക്ഷണം നടത്തി

ബാംഗ്ലൂരിലെ പൊതു സ്ഥലങ്ങളില്‍ ബംഗ്ലാദേശിലെ ഭീകരവാദിയായ Mahmud Hassan നവംബര്‍ 2018 മുതല്‍ ജൂലൈ 2019 വരെയുള്ള 9 മാസത്തെ താമസത്തിനിടക്ക് ഒരു സൈനിക രംഗനിരീക്ഷണം നടത്തി എന്ന് National Investigation Agency (NIA) കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. “കുറ്റാരോപിതര്‍ നവംബര്‍ 2018 ന് നിയമവിരുദ്ധമായി ഇന്‍ഡ്യ-ബംഗ്ലാദേശ് അതിര്‍ത്തി ത്രിപുരയില്‍ വെച്ച് മുറിച്ച് കടക്കുന്നു. വ്യാജ ആധാര്‍ കാര്‍ഡില്‍ അവര്‍ തങ്ങളുടെ സ്ഥാനവും വ്യക്തിത്വവും തെറ്റായാണ് കൊടുത്തിരിക്കുന്നത്. ബംഗ്ലാദേശിലെ അവരുടെ നേതാക്കളാണ് ഈ വ്യാജ ആധാര്‍ കാര്‍ഡുകള്‍ അവര്‍ക്ക് കൊടുത്തത്.

— സ്രോതസ്സ് deccanherald.com, hindustantimes.com | Jan 24 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ