വിദേശത്ത് നിന്ന് വന്നു എന്ന ഒറ്റ കാരണത്താല്‍ തന്നെ സ്വന്തം വീടുകളില്‍ ഒറ്റ മുറിയില്‍ 14 ദിവസം ഒറ്റപ്പെട്ട് കഴിയേണ്ടവരാണ് അവര്‍. അത് ലംഘിച്ച് നാട് മുഴുവന്‍ രോഗം പരത്തിയിട്ട് ചാരിത്ര്യ പ്രസംഗം നടത്താന്‍ ചാനലുകള്‍ അവര്‍ക്ക് അവസരം നല്‍കുന്നത് ദുരുദ്ദേശ പരമാണ്. അത് ഒറ്റപ്പെട്ട് കഴിയലിനെ ലംഘിക്കാന്‍ ആളുകളെ കൂടുതല്‍ പ്രോത്സാഹനം ചെയ്യുകയേയുള്ളു.
അതുപോലെ സര്‍ക്കാര്‍ ഇത്തരം കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തുടക്കത്തിലേ കൊടുക്കാത്തിരുന്നെങ്കില്‍ ഇത് ഇത്ര വഷളാവില്ലായിരുന്നു.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.