അധികാരി വര്‍ഗ്ഗ കുറ്റവാളികള്‍ക്ക് ട്രമ്പ് മാപ്പ് കൊടുക്കുന്നു

പ്രസിഡന്റ് ട്രമ്പ് 11 പേര്‍ക്ക് മാപ്പ് കൊടുത്ത് ശിക്ഷയില്‍ നിന്നൊഴുവാക്കി. “junk bond king” എന്ന് അറിയപ്പെടുന്ന കോടീശ്വരന്‍ Michael Milken, San Francisco 49 ഫുട്ബോള്‍ ടീമിന്റെ മുമ്പത്തെ ഉടമയായ കോടീശ്വരന്‍ Edward J. DeBartolo Jr. എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു.

നികുതിവെട്ടിപ്പും തട്ടിപ്പും നടത്തിയ മുമ്പത്തെ ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണറായിരുന്ന Bernard Kerik, 14 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട മുമ്പത്തെ ഇല്ലിനോയിസ് ഗവര്‍ണര്‍ Rod Blagojevich എന്നിവര്‍ക്കും ട്രമ്പ് മാപ്പ് കൊടുത്ത് ശിക്ഷയില്‍ നിന്നൊഴുവാക്കി. 2008 ല്‍ ഒബാമയുടെ തെരഞ്ഞെടുപ്പിന് ശേഷം സെനറ്റ് സീറ്റ് വില്‍ക്കാന്‍ Blagojevich ശ്രമിച്ചിരുന്നു. ട്രമ്പിന്റെ ഉത്തരവ് വന്ന ഉടന്‍ തന്നെ Blagojevich നെ ജയിലില്‍ നിന്ന് മോചിപ്പിച്ചു.

— സ്രോതസ്സ് wsws.org | 20 Feb 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ