ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിറ്റു

ഈ വര്‍ഷം അങ്ങനെ Rs 65 കോടി രൂപ നേടി!

ഞെട്ടിപ്പിക്കുന്ന വെളിവാക്കലില്‍ ഡ്രൈവിങ് ലൈസന്‍സുമായും വാഹനങ്ങളുമായും ബന്ധപ്പെട്ട നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്‍ഡ്യ സര്‍ക്കാര്‍ വിറ്റു എന്ന് മാത്രമല്ല നല്ലൊരു തുക കരസ്ഥമാക്കുകയും ചെയ്തു എന്ന് കണ്ടെത്തി.

ഇപ്പോള്‍ ഒരു ചോദ്യം ഉദിക്കുകയാണ്: ആരുടെ ഉടമസ്ഥതയിലാണ് ഈ ഡാറ്റ? ഉപയോക്താക്കളുടെ സമ്മതമില്ലാതെ സര്‍ക്കാരിന് എങ്ങനെ ഈ ഡാറ്റ വില്‍ക്കാനാകും?

ഇവിടെ നാ എന്തോ കാണാതെ പോകുന്നുണ്ടോ?

— സ്രോതസ്സ് trak.in | Mohul Ghosh | Jul 15, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ