International Union for Conservation of Nature ന്റെ Red List ലെ പുതുക്കലിന് ശേഷം 22,000 ല്‍ അധികം മൃഗ സ്പീഷീസുകള്‍ ഉന്‍മൂലന ഭീഷണിയിലാണ് എന്ന് കണ്ടെത്തി. മുന്‍പ് പുതുക്കിയതിനെക്കാള്‍ 310 സ്പീഷീസുകളുടെ വര്‍ദ്ധനവ്. ഈ പട്ടികയില്‍ ഏകദേശം 12% മൃഗങ്ങള്‍ കാലാവസ്ഥാ മാറ്റത്തിനാല്‍ വംശനാശം സംഭവിച്ചതോ ഗൌരവകരമായ വംശനാശ ഭീഷണി നേരിടുന്നതോ ആണ്.
2014
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.