രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു

വോട്ടവകാശ വക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വിധി Wisconsin അപ്പീല്‍ കോടതി പുറപ്പെടുവിച്ചു. രണ്ട് ലക്ഷം ആളുകളെ സമ്മതിദാന പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തെയാണ് കോടതി തടഞ്ഞത്. Wisconsin Institute for Law & Liberty എന്ന യാഥാസ്ഥിതിക നിയമ സംഘത്തിന്റെ ആവശ്യം 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പായി 209,000 പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം എന്നായിരുന്നു. 4th District Court of Appeals കേസ് പരിഗണിക്കുന്നതിനാല്‍ സമ്മതിദായകരെ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. 2016 ല്‍ ഹിലറി ക്ലിന്റണ്‍ ജയിച്ച ജില്ലകളിലാണ് ഈ പട്ടികയിലെ പകുതിപ്പേരും ജീവിക്കുന്നത്.

— സ്രോതസ്സ് commondreams.org | Feb 28, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ