CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര്‍ പരാജയപ്പെടുത്തി

ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടെ ശമ്പളം നിജപ്പെടുത്താനുള്ള ഒരു ശ്രമത്തെ സ്വിറ്റ്സര്‍ലന്റിലെ സമ്മതിദായകര്‍ പരാജയപ്പെടുത്തി. “1:12 Initiative for Fair Play” എന്ന പദ്ധതി CEO മാരുടെ ശമ്പളത്തെ ഏറ്റവും കുറവ് ശമ്പളം കിട്ടുന്നവരേക്കാള്‍ 12 മടങ്ങ് വരെ മാത്രമേ വരാവൂ എന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഹിതപരിശോധനയില്‍ 65% സമ്മതിദായകരും ഈ പദ്ധതിക്കെതിരെ വോട്ട് ചെയ്തു. തുടക്കിലെ പോളുകളില്‍ ഇതിന് അനുകൂലമായ അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത് എന്ന് മനസിലാക്കിയ ബിസിനസ് സംഘങ്ങള്‍ ഈ പദ്ധതിക്കെതിരെ അവസാന ആഴ്ചകളില്‍‌ വലിയ പ്രചരണ പരിപാടികളായിരുന്നു നടത്തിയത്.

2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ