ഇന്റല്‍ പ്രോസസുകള്‍ക്ക് പുതിയ ദൌര്‍ബല്യം ഗവേഷകര്‍ കണ്ടെത്തി. ഒരു അവകാശവാദം അത് പരിഹരിക്കാനാവില്ല എന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റല്‍ ചിപ്പിന് ധാരാളും കുഴപ്പങ്ങള്‍ കണ്ടെത്തുന്നുണ്ട്. CVE-2019-0090 എന്ന ഈ പ്രശ്നം കണ്ടെത്തിയത് Positive Technologies ആണ്. നിങ്ങള്‍ക്ക് 10ആം തലമുറക്ക് മുമ്പുള്ള ഇന്റല്‍ ചിപ്പുണ്ടെങ്കില്‍ നിങ്ങളെ ഇത് ബാധിക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.