100 ല്‍ അധികം നാവികര്‍ക്ക് കൊറോണവൈറസ് ബാധിച്ചതോടെ മോശമാകുന്ന അവസ്ഥയില്‍ മരണങ്ങളൊഴുവാക്കാന്‍ ആണവ വിമാനവാഹിനി യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ തന്റെ എല്ലാ crew നേയും ഒറ്റപ്പെടുത്താന്‍ വേണ്ട വിഭവങ്ങള്‍ എത്തിക്കണണെന്ന് U.S. Navy യോട് അഭ്യര്‍ത്ഥിച്ചു. Capt. Brett Crozier ല്‍ നിന്നാണ് അസാധാരണമായ അഭ്യര്‍ത്ഥനയുണ്ടായത്. കോവിഡ്-19 വ്യാപനം ഉണ്ടായതിനേ തുടര്‍ന്ന് Guam ല്‍ നങ്കൂരമിട്ടിരിക്കുകയാണ് Theodore Roosevelt എന്ന 4,000 ല്‍ അധികം നാവികരുള്ള വിമാനവാഹിനി. Chronicle ന് അദ്ദേഹത്തിന്റെ കത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചു. “ഇതിന് ഒരു രാഷ്ട്രീയ പരിഹാരമാണ് ആവശ്യം. പക്ഷേ അതാണ് ചെയ്യാനുള്ള ശരിയായ കാര്യം.. നാം യുദ്ധത്തിലല്ല. നാവികര്‍ മരിക്കാന്‍ പാടില്ല. ഇപ്പോള്‍ നാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ നാവികരെന്ന നമ്മുടെ ഏറ്റവും വിശ്വസ്ഥരായ ആസ്തികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടും” എന്നും നാല് താളുകളുള്ള എഴുത്തില്‍ എഴുതിയിട്ടുണ്ട്.
— സ്രോതസ്സ് sfchronicle.com | Mar 31, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.