സര്‍ക്കാര്‍ അവകാശപ്പെടുന്നതിനേക്കാള്‍ വളരേധികമാണ് അമേരിക്കയുടെ മീഥേന്‍ ഉദ്‌വമനം എന്ന് പുതിയ പഠനം മുന്നറീപ്പ് നല്‍കുന്നു. Proceedings of the National Academy of Science പറയുന്നതനുസരിച്ച് അമേരിക്ക 4.9 കോടി ടണ്‍ മീഥേന്‍ 2008 ല്‍ പുറത്തുവിട്ടു. എന്നാല്‍ Environmental Protection Agency അത് 3.2 കോടിയായാണ് കണക്കാക്കിയത്. ലോകത്തെ ഊര്‍ജ്ജ ബഡ്ജറ്റില്‍ അമേരിക്കയുടെ മൊത്തം ആഘാതം നാം കരുതുന്നതില്‍ നിന്ന് വ്യത്യസ്ഥമാണ്, അത് മഹാമോശവും ആണ്.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.