വടക്കന്‍ തടാകങ്ങളില്‍ മഞ്ഞ് കുറയുകയും കൂടുതല്‍ മീഥേന്‍ പുറത്തുവരുകയും ചെയ്യുന്നു

boreal ഭൂമിയുടെ 10% തടാകങ്ങളാണ്. അവയാണ് ജൈവ സ്രോതസ്സുകളില്‍ നിന്നുള്ള മീഥേന്റെ 30% ഉത്തരവാദികള്‍. കാലാവസ്ഥാ അവസ്ഥയുടെ മാറ്റത്തിനനുസരിച്ച് അത് വര്‍ദ്ധിച്ച് വരുന്നു. കാലാവസ്ഥക്ക് ചൂട് കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് ഈ മീഥേന്‍ സ്രോതസ്സുകളുടെ അളവെടുപ്പ് കൂടുതലും അസ്ഥിരമായതാണ്. കാലാവസ്ഥാ ആഘാതത്തിന്റെ ഫലമായി വടക്കന്‍ തടാകങ്ങളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനത്തെക്കുറിച്ച് വളരെ കുറവ് പഠനങ്ങളേ നടന്നിട്ടുള്ളു. തടാക ജലത്തിന്റെ ചൂടാകലും ചെളിയും പ്രധാന പങ്ക് വഹിക്കുന്നു. മഞ്ഞില്ലാത്ത കാലം വര്‍ദ്ധിക്കുന്നത് മീഥേന്‍ കൂടുതല്‍ പുറത്ത് വരാന്‍ കാരണമാകുന്ന ഗൌരവമുള്ള കാര്യമാണ്.

— സ്രോതസ്സ് University of Eastern Finland | Mar 26, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ