ചൈനയിലെ വൂഹാന്‍ പ്രദേശത്ത് കൊറോണവൈറസ് വ്യാപിക്കുന്നതിനെക്കുറിച്ചും മനുഷ്യര്‍ക്കുണ്ടാകുന്ന ഭീഷണിയേക്കുറിച്ചും, ദൈനംദിന ജീവിതത്തേക്കുറിച്ചും നവംബറില്‍ തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ National Center for Medical Intelligence (NCMI) നവംബറില്‍ കൊടുത്ത ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ “വിശകലനം നടത്തിയതില്‍ നിന്ന് അത് ഒരു അത്യാപത്തായ സംഭവമാണ്” എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. Defense Intelligence Agency, Pentagon ന്റെ Joint Staff, White House എന്നിവര്‍ക്ക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്പല പ്രാവശ്യം കൊടുത്തിരുന്നു.
— സ്രോതസ്സ് edition.cnn.com | Apr 9, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.