മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ അമേരിക്കയില്‍ കൊറോണവൈറസ് വ്യാപിച്ചിരുന്നു

അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏത് കേസിനും മുമ്പ് കോവിഡ്-19 കാരണം ഫെബ്രുവരി 6 ന് 57-വയസ് പ്രായമുള്ള ഒരു സ്ത്രീ മരിച്ചു എന്ന് കാലിഫോര്‍ണിയയിലെ Santa Clara County യിലെ ആരോഗ്യ പ്രവര്‍ത്തകയായ Sara Cody പറഞ്ഞു. വാഷിങ്ടണ്‍ സംസ്ഥാനത്ത് ഫെബ്രുവരി 29 ന് ആണ് അമേരിക്കയിലാദ്യമായി കോവിഡ്-19 കാരണം മരണമുണ്ടായത് എന്നാണ് കരുതിയിരുന്നത്. കാലിഫോര്‍ണിയയിലെ സ്ത്രീയുടെ മരണവും മറ്റ് രണ്ട് മരണങ്ങളും – ഒന്ന് 69-വയസ് പ്രായമുള്ള പുരുഷന്‍ ഫെബ്രുവരി 17 നും 70 വയസ് പ്രായമുള്ള മനുഷ്യന്‍ മാര്‍ച്ച് 6 മരിച്ചത് – കോവിഡ്-19 കാരണമാണെന്ന് ശരീരകലകള്‍ പരിശോധിച്ച ശേഷം U.S. Centers for Disease Control and Prevention ഉറപ്പാക്കുന്നു. ആ പ്രദേശങ്ങളില്‍ ആ സമയത്ത് പനി പടര്‍ന്നിരുന്നു. അതുകൊണ്ട് ധാരാളം കേസുകള്‍ പനിയായി പരിഗണിക്കപ്പെട്ടിട്ടുണ്ടാവും.

— സ്രോതസ്സ് dailymaverick.co.za | 22 Apr 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ