പുതിയ സാമ്പത്തിക വിവാദത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലെ ഒരു കൂട്ടം വ്യാപാരികളെ അമേരിക്ക അന്വേഷിക്കും. “the cartel” എന്ന ചെല്ല പേരില്‍ അറിയപ്പെടുന്ന ഈ വ്യാപാരികള്‍ വിവരങ്ങള്‍ ഓണ്‍ ലൈന്‍ ചാറ്റ്റൂമുകളില്‍ പങ്കുവെച്ച് വിദേശ കറന്‍സികളില്‍ വാതുവെപ്പ് നടത്തുന്നു. “ഈ കൃത്രിമയിടപെടല്‍ മഞ്ഞ് മലയുടെ ഒരു അഗ്രം മാത്രമാണ്” എന്ന് New York Times നേട് Attorney General ആയ Eric Holder പറഞ്ഞു.
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.