FY19 കാലത്ത് ദേശീയ ആരോഗ്യ പദ്ധതിയില്‍ പരാജയപ്പെട്ട ഇടപാടുകളില്‍ 100% വര്‍ദ്ധനവ്

National Rural Health Mission ന് FY19 ല്‍ DBT ഇടപാടില്‍ ഉണ്ടായ 32% y-o-y വളര്‍ച്ചയെ നശിപ്പിച്ച് കൊണ്ട് പണമിടപാട് പരാജയപ്പെടുന്നതില്‍ 100% വര്‍ദ്ധനവുണ്ടായി. FY19 ല്‍ INR867 കോടി രൂപയും ആധാര്‍ അടിസ്ഥാനത്തിലെ DBT പണമടക്കലുകളാണ് ആരോഗ്യ പദ്ധതിക്ക് വേണ്ടി നടന്നത്. അതില്‍ INR69 കോടി രൂപയുടെ ഇടപാടുകള്‍ പരാജയപ്പെട്ടു. FY18 ലേതിനേക്കാള്‍ വലിയ വര്‍ദ്ധനവാണിത്. FY18 ല്‍ മൊത്തം INR665 കോടി രൂപയുടെ ഇടപാട് നടന്നതില്‍ INR33 കോടി രൂപയുടെ ഇടപാടുകള്‍ പരാജയപ്പെട്ടു.

— സ്രോതസ്സ് prime.economictimes.indiatimes.com | 6 Feb 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ