“മിഷിഗണിനെ സ്വതന്ത്രമാക്കൂ”, “മിനസോട്ടയെ സ്വതന്ത്രമാക്കൂ”, “വിര്‍ജീനിയയെ സ്വതന്ത്രമാക്കൂ” എന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. തീവൃ വലതുപക്ഷത്തെ അയാളുടെ സായുധരായ, ഗൂഢാലോചന വിശ്വാസികളായ, സൈനിക പിന്‍തുണക്കാരെ പ്രചോദിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരെ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയായിരുന്നു. സമ്പദ്‌വ്യവസ്ഥ മെയ് – 1 ന് തുറക്കാന്‍ അവരും താല്‍പ്പര്യപ്പെടുന്നു.
— സ്രോതസ്സ് commondreams.org, juancole.com | Apr 18, 2020
ഫാസിസം പ്രകടമായി വരുമ്പോള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. നേതാവിന്റെ ‘പാവം’ വാക്കുകള്‍ മതി അവരുടെ അക്രമ പ്രവര്‍ത്തനം നടപ്പാക്കാന്‍.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.