31 രഹസ്യ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് Santiago de Chileയുടെ First Court of Appeals കഴിഞ്ഞ ദിവസം 20 വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷ വിധിച്ചു. നവംബര്‍ 29, 1974 ന് രണ്ട് സിനിമ പ്രവര്‍ത്തകരെ അപ്രത്യക്ഷ്യരാക്കിയതിലുള്ള അവരുടെ പങ്കിന്റെ പേരിലാണ് ശിക്ഷ. Revolutionary Left Movement (MIR) ന്റെ അംഗങ്ങളായിരുന്ന Carmen Bueno നേയും Jorge Muller നേയും തട്ടിക്കൊണ്ടുപോകുന്നതില്‍ National Intelligence Directorate (DINA) ന്റെ ഉത്തരവാദിത്തം സ്ഥാപിക്കപ്പെട്ടു. Gen. Raul Iturriaga, Gen. Cesar Manriquez, brigadiers Pedro Espinoza, Miguel Krassnoff തുടങ്ങി ധാരാളം DINA ഏജന്റുമാരുടെ ശിക്ഷ ജഡ്ജിമാര്‍ വിധിച്ചു. ഇവരെല്ലാം അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണത്തിന്‍ കീഴിലെ മനുഷ്യാവകാശ ധ്വംസനത്തില്‍ പങ്കാളികളായിരുന്നു. ഇവരെല്ലാം ഇപ്പോള്‍ ജയിലില്‍ ആണ്.
— സ്രോതസ്സ് telesurenglish.net | 7 Mar 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.