ഇന്ന് ഭൌമ ദിനത്തിന്റെ 50ആം വാര്‍ഷികമാണ്. No Warming, No War: How Militarism Fuels the Climate Crisis – and Vice Versa എന്ന ഈ റിപ്പോര്‍ട്ട് ഈ ദിനത്തില്‍ പ്രസിദ്ധപ്പെടുത്തിയതില്‍ National Priorities Project ന് അഭിമാനമുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ലോകം മൊത്തം അസ്ഥിരതയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കാലാവസ്ഥ മാറിയ ലോകത്തിലെ സൈനികത്വത്തിന്റെ പങ്കിനെക്കുറിച്ച് ഈ രേഖ പരിശോധിക്കുന്നു. കാലാവസ്ഥാ നീതി നേടാന്‍ നാം extractive സമ്പദ്‌വ്യവസ്ഥയെ മാറ്റണം. നാം ഇപ്പോള്‍ മനുഷ്യര്‍ക്കും ഭൂമിക്കും ദോഷമാണ് ചെയ്യുന്നത്. സൈനിക വിരുദ്ധത കേന്ദ്രത്തിലുള്ള ഒരു നീതിപരമായ മാറ്റം നമുക്ക് വേണം.
പെന്റഗണ്‍ ഒരു പ്രധാന മലിനീകാരിയാണ്.
https://ips-dc.org/climate-militarism-primer/
Click to access No-Warming-No-War-Climate-Militarism-Primer.pdf
— സ്രോതസ്സ് nationalpriorities.org | Lorah Steichen | Apr 22, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.