മിസിസിപ്പിയിലെ ജയിലുകളുടെ മുമ്പത്തെ തലവന് എതിരെ വലിയ അഴിമതി കേസ് വന്നിരിക്കുന്നു. $10 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങി സംസ്ഥാനത്തിന്റെ കരാറുകള്‍ സ്വകാര്യ ജയില്‍ സ്ഥാപനങ്ങള്‍ക്ക് കൊടുത്തതാണ് കേസ്. 49-count കേസില്‍ കുറ്റാരോപിതനായ Christopher Epps കരാറുകള്‍ മുമ്പത്തെ ഒരു ജനപ്രതിനിധിയുമായി ബന്ധമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് നല്‍കി. American Civil Liberties Union ഉം Southern Poverty Law Center ഉം കൊടുത്ത കേസില്‍ അത്തരത്തിലുള്ള ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ജയിലിലെ സ്ഥിതികള്‍ നരക തുല്യമാണെന്ന് വിവരിക്കുന്നു.
2014
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.