ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു

രാജ്യത്തെ ഭരണഘടനയില്‍ മാറ്റം വരുത്തി വീണ്ടും സൈനികവല്‍ക്കരിക്കുന്നതിനെ തടയുന്ന ഭാഗങ്ങളേയും ജനാധിപത്യ അവകാശങ്ങളേയും നീക്കം ചെയ്യാനുള്ള തന്റെ ശ്രമത്തെ തുടരാന്‍ ജപ്പാന്‍ പ്രധാനമന്ത്രി Shinzo Abeയുടെ സര്‍ക്കാര്‍ COVID-19 മഹാമാരിയെ മുതലാക്കുന്നു. ഭരണഘടനാ ദിവസമായ മെയ് 3 ന് വലതുപക്ഷ തീവൃവാദി സംഘടനയായ Nippon Kaigiയുടെ പ്രതിനിധികള്‍ക്ക് മുമ്പാകെ നടത്തിയ ഒരു പ്രസംഗത്തില്‍ ആബെ തന്റെ പരിപാടി വിശദീകരിച്ചു. ആ സംഘടന ജപ്പാനെ വീണ്ടും ആയുധമണിയിക്കുന്നതിനേയും സൈനികതയേയും പിന്‍തുണക്കുന്നവരാണ്. എന്നാല്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് ഭേദഗതി ആവശ്യമാണെന്നും ഭരണകക്ഷിയായ Liberal Democratic Party (LDP) വാദിക്കുന്നു. നിയമം പാസായാല്‍ സര്‍ക്കാരിന് യുദ്ധ വിരുദ്ധ റാലികളുള്‍പ്പടെ എല്ലാ രാഷ്ട്രീയ യോഗങ്ങളേയും നിര്‍ത്തലാക്കാനുള്ള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിനെ അത് സഹായിക്കും.

— സ്രോതസ്സ് wsws.org | 11 May 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ