നമ്മുടെ ശരീരത്തെ ബാധിച്ച് COVID-19 ന് കാരണമാകുന്ന വൈറസിനെ ആക്രമിക്കുന്ന ഒരു കൂട്ടം ചെറു RNA പ്രായം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കാരണം കുറയുന്നു. പ്രായമാവരും രോഗമുള്ളവരും എന്തുകൊണ്ട് ദുര്‍ബല ജനവിഭാഗങ്ങളാണെന്ന് പറയാന്‍ കാരണം ഇതാണ്. നമ്മുടെ ശരീരത്തിന്റെ ജീന്‍ പ്രകടനത്തെ നിയന്ത്രിക്കുന്നതില്‍ MicroRNAs ന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ വൈറസ് ആക്രമിക്കുമ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് അതാണ്. വൈറസിന്റെ ജനിതക പദാര്‍ത്ഥമായ RNA യോട് ബന്ധമുണ്ടാക്കി അതിനെ മുറിക്കുന്നു. എന്നാല്‍ പ്രായവും ചില രോഗങ്ങളും microRNA സൈന്യത്തിന്റെ എണ്ണം കുറക്കുന്നു. അത് നമ്മുടെ വൈറസ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്നു.
— സ്രോതസ്സ് Medical College of Georgia at Augusta University | May 13, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.