അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു

ബ്രിട്ടണിലെ ഒരു കോടതി വെള്ളിയാഴ്ച Reliance Group ചെയര്‍മാനായ അനില്‍ അംബാനിയോട് $71.7 കോടി ഡോളര്‍ 21 ദിവസങ്ങള്‍ക്കകം മൂന്ന് ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് വിധിച്ചു. വായ്പാ കരാറിന്റെ ഭാഗമായി അവരുടെ പണത്തിന്റെ തിരിച്ച് പിടിക്കാനാണിത്. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ വിദൂരമായി നടത്തിയ വാദത്തില്‍, വ്യക്തിപരമായ ഉറപ്പിനെക്കുറിച്ച് അംബാനിയുണ്ടാക്കിയ തര്‍ക്കം അദ്ദേഹത്തിന് ബാധകമാണെന്നും ലണ്ടനിലെ High Court of England and Wales ന്റെ Commercial Division ല്‍ വെച്ച് ജസ്റ്റീസ് Nigel Teare വിധിച്ചു. മൂന്ന് ബാങ്കുകള്‍ക്ക് വേണ്ടി The Industrial and Commercial Bank of China Ltd Mumbai Branch ഫെബ്രുവരി 2012 ന് $92.5 കോടി ഡോളറിന്റെ debt refinancing loan ന് മേലുള്ള വ്യക്തിപരമായ ഉറപ്പ് അംബാനി ലംഘിച്ചതിനാണ് നീതി തേടിയത്.

— സ്രോതസ്സ് thewire.in | 23/May/2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ