“ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഞെട്ടിക്കുന്നത്,” എന്ന് പറഞ്ഞുകൊണ്ട് ഹെയ്തി സര്‍ക്കാര്‍ സഹായ സംഘടനയായ Oxfam Great Britain നെ രണ്ട് മാസത്തേക്ക് റദ്ദാക്കി. 2010 ലെ ഭൂമികുലുക്കത്തിന്റെ ഫലമായി തകര്‍ന്ന രാജ്യത്ത് പ്രവര്‍ത്തിച്ച പരോപകാര സംഘടനയുടെ ജോലിക്കാര്‍ മോശം ലൈംഗിക സ്വഭാവം പ്രകടിപ്പച്ചതിനെക്കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ നടത്തുകയാണ്. ബ്രിട്ടണിലെ സഹായ സംഘടന പ്രതിവര്‍ഷം $39 ലക്ഷം ഡോളറായിരുന്നു ഹെയ്തിയില്‍ ചിലവാക്കിയിരുന്നത്. ഇനി അവരെ തിരികെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. അന്വേഷണത്തില്‍ തെറ്റ് കണ്ടെത്തിയാല്‍ Oxfam Great Britain ഉടന്‍ തന്നെ മൊത്തത്തില്‍ ഹെയ്തി വിടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
— സ്രോതസ്സ് nytimes.com | Feb. 22, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.