രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടണില്‍ റെഡ് ക്രോസ് അടിയന്തിര ആഹാര സഹായം നല്‍കി തുടങ്ങി

ബ്രിട്ടണിലെ ആഹാര ദാരിദ്ര്യം വര്‍ദ്ധിച്ചു. 2012 ല്‍ ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 170% അധികം ആഹാര ബാങ്ക് വിതരണമാണ് നടത്തിയത് എന്ന് ആഹാര ബാങ്ക് പ്രവര്‍ത്തിപ്പിക്കുകയും ആഹാര ബാങ്ക് ഡാറ്റ എല്ലാ വര്‍ഷവും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പരോപകാര സംഘങ്ങളുടേയും പള്ളികളുടേയും ഒരു കൂട്ടം ആയ Trussell Trust റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷം സാമ്പത്തിക തകര്‍ച്ചയുടെ വിനാശകാരമായ മാനുഷികമായ ആഘാതം കാരണം യൂറോപ്പിലാകെ ആഹാര സഹായം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 75% വര്‍ദ്ധനവുണ്ടാക്കി എന്ന് റെഡ് ക്രോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പിലെ 4.3 കോടി ആളുകള്‍ ദിവസവും ആഹാരം കിട്ടാത്തവരാണ്. 12 കോടി ആളുകള്‍ ദാരിദ്ര്യത്തിന്റെ വക്കിലാണ്.

2014

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ