കാട്ടുകള്ളന്‍മാര്‍ ചാഡില്‍ 86 ആനകളെ കൊന്നു. അതില്‍ 33 എണ്ണം ഗര്‍ഭിണികളായ ആനകളായിരുന്നു. ചാഡിന്റെ കാമറൂണുമായുള്ള അതിര്‍ത്തിക്കടുത്താണ് ഇത് സംഭവിച്ചത്. ആനക്കൊമ്പുകള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. 2012 ന് ശേഷമുള്ള ഏറ്റവും മോശം കൂട്ടക്കൊലയായിരുന്നു ഇത്. അന്ന് ചാഡില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള കള്ളന്‍മാര്‍ 650 ആനകളെയാണ് ഏതാനും ആഴ്ചകളില്‍ കാമറൂണിന്റെ Bouba Ndjida National Park ല്‍ കൊന്നത്. http://www.ifaw.org/united-states/news/killing-spree-slaughters
2013
ദയവ് ചെയ്ത് ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.