ഇമെയിലിലെ മാന്യതയില്ലായ്മക്ക് വീടുകളിലേക്ക് ആഘാതമുണ്ട്

ജോലി സ്ഥലത്തെ എല്ലാ രംഗത്തും ഇമെയില്‍ ആശയവിനിമയം കൂടുതലായതോടെ മാന്യതയില്ലാത്ത ഇമെയില്‍ — rude സന്ദേശം, അത്യാവശ്യമല്ലാത്ത സന്ദേശത്തെ “High priority” എന്ന് അടയാളപ്പെടുത്തുന്നത്, സമയം, sensitive സന്ദേശം അപര്യാപ്തമായ notice ല്‍ അയക്കുന്നത് — ന്റെ ഫലം തൊഴില്‍ അതിര്‍ത്തികളെ മറികടന്ന് ജോലിക്കാരേയും അവരുടെ വീട്ടുകാരേയും ബാധിക്കുന്നു. University of Illinois പ്രസിദ്ധപ്പെടുത്തിയ തൊഴില്‍ സമ്മര്‍ദ്ദത്തേയും അതില്‍ നിന്നുള്ള വിടുതലിനേയും കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ മാന്യതയില്ലാത്ത ഇമെയിലുകള്‍ അത് ലഭിക്കുന്ന ആളിന്റെ തൊഴിലിടത്ത് മാത്രമല്ല കുടുംബജീവിതത്തിലേക്കും ആഘാതമുണ്ടാക്കുന്നു എന്ന് കണ്ടെത്തി. അത്തരം ഇമെയില്‍ കിട്ടുന്നവരുടെ ജീവിത പങ്കാളി പോലും അവരുടെ സ്വന്തം ജോലിയില്‍ നിന്ന് പിന്‍വാങ്ങുന്നതില്‍ പോലും ഒരു പങ്ക് വഹിക്കുന്നുണ്ട്.

ആളുകള്‍ അവരുടെ തൊഴിലിലെ എല്ലാ ആശയവിനിമയവും ഇമെയിലിലേക്ക് മാറ്റാറുണ്ട്. കാരണം അത് എളുപ്പമാണ്. എന്നാല്‍ പണ്ടത്തെ പോലെ മുഖാമുഖം ആശയവിനിമയം ചെയ്യുന്നതാണ് നല്ലത്, പ്രത്യേകിച്ചും ഒരു മോശം കാര്യം പറയുന്ന അവസരത്തില്‍.

— സ്രോതസ്സ് University of Illinois at Urbana-Champaign | Jul 16, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ