₹1.17 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പേരില്‍ ഭോപാലിലെ പാട്ടുകാരന്‍ ഉള്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് പറഞ്ഞു.
559 വരിക്കാരുടെ YouTube ചാനലുള്ള Tarun Chhipa ക്ക് രണ്ട് വ്യക്തിത്വം ഉണ്ടായിരുന്നു. ആളുകളുടെ മൊബൈല്‍ നമ്പര്‍ വഴി ഓണ്‍ലൈന്‍ അകൌണ്ട് ഹാക്ക് ചെയ്തുന്ന തട്ടിപ്പ് സംഘത്തിന്റെ ഭാഗമായിരുന്നു അയാള്‍. അവര്‍ ഇരകളുടെ മൊബൈല്‍ സിം കാര്‍ഡിന് പകര്‍പ്പ് എടുക്കും. പിന്നീട് അവരുടെ ആധാര്‍ നമ്പരിന്റെ പാസ്‌വേഡ് മാറ്റും. പിന്നെ അവരുടെ അകൌണ്ട് ഹാക്ക് ചെയ്യും. അവര്‍ക്കറിയാവുന്ന ആളുകളുടെ അകൌണ്ടുകളിലേക്ക് ഇരകളുടെ പണം അയച്ചുകൊടുക്കും.
— സ്രോതസ്സ് thehindu.com | May 19, 2019
എന്തായാലും ആധാര്‍ വന്നതിന് ശേഷം തട്ടിപ്പുകാര്‍ക്ക് ചാകരയാണ്
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.