പുതിയ റിപ്പോര്‍ട്ട് പ്രകാരം എബോള ബാധിച്ച രാജ്യങ്ങള്‍ക്ക് പൊതുജനാരോഗ്യത്തിന് ചിലവാക്കിയ പണത്തേക്കാള്‍ കൂടുതല്‍ തുക കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. ActionAid പറയുന്നതനുസരിച്ച് Liberia, Sierra Leone, Guinea എന്നീ രാജ്യങ്ങള്‍ക്ക് 2011 ല്‍ $28.76 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. അതേ സമയം ഈ രാജ്യങ്ങള്‍ $23.7 കോടി ഡോളര്‍ മാത്രമാണ് പൊതുജനാരോഗ്യത്തിന് ആ സമയത്ത് ചിലവാക്കിയത്. ആഫ്രിക്കന്‍ യൂണിയന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം നികുതി വെട്ടിപ്പ് കാരണം ഈ ഭുഖണ്ഡത്തിന് പ്രതിവര്‍ഷം $6000 കോടി ഡോളറാണ് നഷ്ടപ്പെടുന്നത്.
2014
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.