ഹാക്കര്‍മാരുടെ സംഘമായ “Anonymous” , “LulzSec” എന്നവരുമായി വിക്കിലീക്സ് സ്ഥാപനകനായ ജൂലിയന്‍ അസാഞ്ജ് ഗൂഢാലോചന നടത്തി എന്ന് അമേരിക്കയുടെ നിയമവകുപ്പ് നല്‍കിയ പുതിയ കുറ്റാരോപണത്തില്‍ പറയുന്നു. LulzSec ന്റെ തലവന്‍ ആ സമയത്ത് Federal Bureau of Investigation നോട് സഹകരിച്ചിരുന്നു എന്നും അതില്‍ പറയുന്നുണ്ട്. Anonymous ന്റേയും LulzSec ന്റേയും ഹാക്കര്‍മാര്‍ അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ കമ്പനിയിലെ ഡാറ്റാ ചോര്‍ച്ചയില്‍ നിന്ന് ഇമെയിലുകള്‍ മോഷ്ടിച്ച് വിക്കിലീക്സിന് നല്‍കി. ആ കമ്പനിയെ ആക്രമിക്കാന്‍ അസാഞ്ജ് നേരിട്ടല്ലാതെ ആവശ്യപ്പെട്ടു എന്ന് അമേരിക്ക പറയുന്നു.
— സ്രോതസ്സ് bloomberg.com | Jun 25, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.