Madison Fischer പറയുന്നു,
“അഭിന്ദനങ്ങല്‍ എനിക്ക് വേണമായിരുന്നു. ആരാധന എനിക്ക് വേണമായിരുന്നു. എന്നെ പിന്‍തുടരുന്നവരുടെ എണ്ണം വര്‍ദ്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ ജീവിത്തേയും നേട്ടങ്ങളേയും എല്ലാവരും അസൂയയുള്ളവരാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ സ്ഥലങ്ങളില്‍ പോകുന്നത് ആളുകള്‍ പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അല്ല, എനിക്ക് വേണമായിരുന്നു…എന്നാല്‍ നിങ്ങള്‍ക്കെന്നെ കുറ്റപ്പെടുത്താനാകില്ല. അത് വളരെ എളുപ്പമാണ്, വളരെ ഉത്തേജിപ്പിക്കുന്നത്. നിങ്ങള്‍ക്ക് Instagram ഉണ്ടെന്നത് ഒരു പ്രസ്ഥാവനയല്ല. അത് ഊഹിക്കപ്പെട്ടതാണ്. എല്ലാവരും അത് ചെയ്യുന്നു.”
“ഞാന്‍ ചെയ്ത പല തെറ്റുകളെക്കുറിച്ചും ആ കഥ എന്നെ അന്ധയാക്കി. പ്രശസ്തിയുടെ പുറത്ത് കടക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്റെ നേട്ടങ്ങളിലെ ആത്മാഭിമാനം എനിക്ക് സംതൃപ്തി നല്‍കി. മല്‍സരാത്മകതയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ കായികാഭ്യാസികള്‍ക്ക് സംതൃപ്തി ഒരു വിഷമാണ്.”
എനിക്ക് എന്ത് ചെയ്യാനാകുമെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് നിങ്ങളുമായോ നിങ്ങളുടെ സുഹൃത്തുക്കളുമായോ, അയല്‍ക്കാരുമായോ എന്തിന് എന്റെ ജിമ്മിലെ അംഗങ്ങളുമായോ എന്നോട് മല്‍സരിക്കുന്നവരുമായോ എന്റെ കുടുംബവുമായോ ഒരു കാര്യവും ഇല്ല. അത് എല്ലാം സ്വയം ഉള്‍ക്കൊള്ളപ്പെടിരിക്കേണ്ടതാണ്, ഉള്‍ക്കൊള്ളപ്പെടിരിക്കുണം.”
— സ്രോതസ്സ് madisonfischer.com | Nov 10, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.