അത് വെറും ഒരു ശ്വാസസംബന്ധ വൈറസാണെന്ന് നമ്മള്‍ കരുതി. നമുക്ക് തെറ്റിയിരിക്കുന്നു

ജനുവരി അവസാനത്തോടെ പുതിയ കൊറോണവൈറസിന്റെ സാന്നിദ്ധ്യം അമേരിക്കയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പാക്കി. ആരോഗ്യ ജോലിക്കാര്‍ മൂന്ന് ലക്ഷണങ്ങളാണ് അന്ന് കണ്ടത്: പനി, ചുമ, ശ്വാസം കുറച്ചെടുക്കുന്നത്. എന്നാല്‍ രോഗബാധ വര്‍ദ്ധിച്ചതോടെ ലക്ഷണങ്ങളുടെ പട്ടികയും വര്‍ദ്ധിച്ചു. ചില രോഗികള്‍ക്ക് മണക്കാനും രുചിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു. ചിലര്‍ക്ക് nauseaയും വയറിളക്കവും ഉണ്ടായി. ചിലര്‍ക്ക് arrhythmias. ചിലരുടെ വൃക്കയും കരളും നശിച്ചു. ചിലര്‍ക്ക് ഹൃദയാഘാതവും ഉണ്ടായി. ചിലര്‍ക്ക് തലവേദനയും, രക്തം കട്ടപിടിക്കുകയും, rashes, പഴുപ്പും, പക്ഷാഘാതവും ഒക്കെ ഉണ്ടായി. മിക്കവര്‍ക്കും ലക്ഷണങ്ങളൊന്നും ഉണ്ടായില്ല.

കൊറോണവൈറസുണ്ടാക്കുന്ന കോവിഡ്-19 എന്ന രോഗം പ്രത്യക്ഷത്തില്‍ വരുന്നതിന്റെ ഒരു ഡസനിലധികം രീതിയില്‍ ജോണല്‍ പേപ്പറുകള്‍, പത്രവാര്‍ത്തകള്‍, സാമൂഹ്യമാധ്യമ വാര്‍ത്തകള്‍ തുടങ്ങിയവര്‍ നിന്ന് ജൂണില്‍ ചികില്‍സകര്‍ കണ്ടു. UC San Francisco യിലേയും ലോകം മൊത്തവും ഉള്ള ഗവേഷകര്‍ ഇപ്പോള്‍ ലക്ഷണങ്ങളുടെ കൂട്ടങ്ങളെ അടുത്ത് പരിശോധിച്ച് രോഗത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ആശുപത്രിയിലേയും പുറത്തുമുള്ള ആളുകള്‍,. മരണാസന്നരായ ആളുകള്‍, ലഘുവായി രോഗമുള്ളവര്‍, പുതിയതായി രോഗം വന്നവര്‍, ഭേദപ്പെട്ടവര്‍, പ്രായം കൂടിയവര്‍, പ്രായം കുറഞ്ഞവര്‍, കറുത്തവര്‍, ബ്രൌണ്‍, വെള്ളക്കാര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം അവര്‍ പഠിക്കുന്നു. അവര്‍ വൈറസിനേക്കുറിച്ചുള്ള കാര്യങ്ങള്‍ ഒന്നിച്ചികൂട്ടുകയാണ്.

— സ്രോതസ്സ് University of California | Ariel Bleicher, Katherine Conrad | Summer 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ