ജീവിതത്തിന്റെ ആദ്യത്തെ മൂന്ന് വര്‍ഷത്തിനകം postmarketOS ന് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. ഭാഗികമായി വലിയ പ്രൊജക്റ്റുകളായ Librem 5, PinePhone തുടങ്ങിയവക്ക് കിട്ടുന്ന പിന്‍തുണക്കും മാധ്യമ ശ്രദ്ധക്കും നന്ദി. 200 തരം ഉപകരണങ്ങളില്‍ ഇപ്പോള്‍ പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് പ്രവര്‍ത്തിക്കുന്നു. അടുത്തകാലം വരെ ഫോണുകളിലും ARM ഉപകരണങ്ങളിലും ലിനക്സ് കേണലിന്റെ സ്ഥിതി നിഗൂഢമായിരുന്നതിന് ശേഷം ഇത്തരം ഒരു വാര്ത്ത വന്നത് വലിയൊരു വിജയമാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.