അമേരിക്കിയലെ ഒരു കൂട്ടം തട്ടിപ്പ്, Antitrust കുറ്റങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ 5 ബാങ്കുകള്‍ കുറ്റക്കാരാണ്. അതിന്റെ പേരില്‍ Barclays, JPMorgan Chase, Citigroup, Royal Bank of Scotland എന്നീ ബാങ്കുകള്‍ ശതകോടിക്കണക്കിന് ഡോളര്‍ പിഴ അടക്കണം. വിദേശ കറന്‍സികളുടെ വിലയില്‍ കൃത്രിമം കാണിച്ചതാണ് അവര്‍ നടത്തിയ തട്ടിപ്പ്. UBS ഉം കുറ്റക്കാരാണെന്ന് കണ്ടെത്തി. അവര്‍ $50 കോടി ഡോളര്‍ പിഴ അടക്കണം. ഈ guilty pleas ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല. “കുറ്റവാളികളായിട്ടുകൂടി സാധാരണ പോലെ പ്രവര്‍ത്തിക്കാനുതകും വിധം” ഇളവുകള്‍ Securities and Exchange Commission നല്‍കും എന്ന് New York Times പറയുന്നു.
2015
ഒരു സംശയം, തട്ടിപ്പ് നടത്തി നേടിയ ലാഭത്തേക്കാള്‍ വലിയ പിഴ ഇവര്‍ക്ക് കൊടുക്കേണ്ടതായി വന്നിട്ടുണ്ടോ
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.