കൊറോണവൈറസ് മഹാമാരി കാരണമുണ്ടായ പഠന വൈകലിനെ മറികടക്കാനായി പരിണാനം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത Central Board of Secondary Education ന്റെ തീരുമാനത്തെ Indian Society of Evolutionary Biologists വിമര്‍ശിച്ചു. കോവിഡ്-19 നെ പോലുള്ള മൃഗജന്യ മഹാമാരിയെ മനസിലാക്കുന്നതില്‍ സഹായിക്കുന്ന അറിവിന്റെ അടിസ്ഥാനമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യായങ്ങള്‍ മൊത്തം നീക്കം ചെയ്യുന്നത് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ “അപകടരമായി ദുരന്തവും” “ironic” ഉം ആയി നടത്തുന്ന വ്യക്തമായ ശ്രമമാണ് എന്ന് പ്രസ്ഥാവനയില്‍ അവര്‍ പറഞ്ഞു. ജൂലൈ 7 ന് Union HRD മന്ത്രി Ramesh Pokhriyal പ്രഖ്യാപിച്ചതനുസരിച്ച് കോവിഡ്-19 കാരണം ഉണ്ടായ അക്കാദമിക നഷ്ടം നികത്താനായി CBSE 2020-21 വര്‍ഷത്തെ 9 – 12 ക്ലാസുകാരുടെ സിലബസ് 30% കുറച്ച് “യുക്തിപരമാക്കുന്നത്”. അതോടൊപ്പം 11ാം ക്ലാസിന്റെ രാഷ്ട്രീയശാസ്ത്രത്തിന്റെ കരിക്കുലത്തില്‍ നിന്ന് federalism, പൌരത്വം, ദേശീയത, മതേതരത്വം തുടങ്ങിയ ഭാഗങ്ങളും എടുത്തുകളഞ്ഞു. അത് വലിയ വിവദം ഉണ്ടാക്കിയിരുന്നു.
— സ്രോതസ്സ് thewire.in | 09/Jul/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.