മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ BJP യുമായി നേരിട്ട് ബന്ധമുള്ള പരസ്യ കമ്പനിയെ ജോലിക്കെടുത്തു എന്ന് ജൂലൈ 23 ന് സാമൂഹ്യപ്രവര്‍ത്തകനും മുമ്പത്തെ മാധ്യമ പ്രവര്‍ത്തകനുമായ Saket Gokhale കണ്ടെത്തി. Signpost India എന്നാണ് കമ്പനിയുടെ പേര്. അത് Devang Dave എന്ന ഒരാളുടേതാണ്. BJP യുടെ യുവ സംഘത്തിന്റെ IT & social mediaയുടെ ദേശീയ കണ്‍വീനറാണ്. Daveന്റെ കമ്പനിയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ ഒരു അന്വേഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്.
— സ്രോതസ്സ് thewire.in | 24/Jul/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.