2020 ലെ സ്റ്റുട്ട്ഗാര്‍ട്ട് സമാധാന സമ്മാനം മാധ്യമ പ്രവര്‍ത്തകനായ ജൂലിയന്‍ അസാഞ്ജിന്

Stuttgart Peace Prize 2020 വികിലീക്സ് സ്ഥാപകനായ ലണ്ടനിലെ Belmarsh ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാഞ്ജിന് സമ്മാനിക്കുന്നു എന്ന് ജര്‍മ്മനിയിലെ സന്നദ്ധ സംഘടനയായ Die AnStifter പ്രഖ്യാപിച്ചു. സമാധാനം, നീതി, സാഹോദര്യം എന്നിവക്ക് വേണ്ടി നിലകൊള്ളുന്ന ആളുകള്‍ക്ക് വര്‍ഷം തോറും കൊടുക്കുന്ന അവാര്‍ഡാണ് Stuttgart Peace Prize. “വ്യവസ്ഥകളില്ലാത്ത വിവര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും മാധ്യമങ്ങളെ സംരക്ഷിക്കു മാത്രമല്ല നടപ്പാക്കാനുമുള്ള ഒരു മുദ്ര ആണ്,” അസാഞ്ജിന് കൊടുക്കുന്ന സമ്മാനം എന്ന് Die AnStifter തലവയായ nnette Ohme-Reinicke പറഞ്ഞു.

— സ്രോതസ്സ് telesurenglish.net | 23 Jul 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ