ബിറ്റ്കോയിന്‍ ലോകത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ അര ശതമാനം ഉപയോഗിക്കും എന്ന് കണക്കാക്കുന്നു

ക്രിപ്റ്റോ കറന്‍സിയുടെ മൂല്യത്തിന്റെ വ്യതിയാനങ്ങള്‍ക്ക് വലിയ ശ്രദ്ധ കിട്ടുന്നതോടൊപ്പം Bitcoin ന്റെ വലുതാകുന്ന വൈദ്യുതോര്‍ജ്ജ ആവശ്യകതയിലേക്കും ശ്രദ്ധ വരുന്നുണ്ട്. അതിന്റെ ആഘാതം പഠിക്കാനും നയങ്ങള്‍ രൂപീകരിക്കാനുമായി ബിറ്റ്കോയിന്‍ ശൃംഖല ഉപയോഗിക്കുന്ന വൈദ്യുതിയുടെ കൃത്യം കണക്കെടുക്കുക ഒരു വെല്ലുവിളിയാണ്. ബിറ്റ്കോയിന്റെ ഊര്‍ജ്ജ ആവശ്യകതയെ അളക്കുന്ന ആദ്യത്തെ പ്രബന്ധം Joule ജേണലില്‍ വന്നിരുന്നു. ബിറ്റ്കോയിന്‍ ശൃംഖലയുടെ വൈദ്യുതോപയോഗം ഏകദേശം 2.55 ഗിഗാവാട്ടാണ്. ഒരു ഒറ്റ ഇടപാട് എടുക്കുന്ന വൈദ്യുതി ശരാശരി വീട് ഒരു മാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുല്യമാണ്.

— സ്രോതസ്സ് sciencedaily.com | 2018/05

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ