ചിലിയില്‍ ജനറല്‍ അഗസ്റ്റോ പിനോഷെയുടെ ഭരണത്തിന്റെ ആദ്യ മാസങ്ങളില്‍ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നതിന് മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. 1973 ലെ അട്ടിമറിക്ക് ശേഷം പിനോഷെ അധികാരത്തിലെത്തിയതിന് ശേഷം 100 ന് അടുത്ത് വിമതരെയാണ് “Caravan of Death” എന്ന് വിളിച്ച ഓപ്പറേഷനില്‍ കൊന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ 15 വര്‍ഷത്തേക്ക് വരെയുള്ള തടവ് ശിക്ഷക്ക് വിധിച്ചു.
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.