തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക പ്രോസിക്യൂട്ടര്‍മാരിലെ 95% ഉം വെള്ളക്കാരാണ്

അമേരിക്കയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രോസിക്യൂട്ടര്‍മാരില്‍ കൂടുതല്‍ പേരും വെള്ളക്കാരാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Women Donors Network നടത്തിയ പഠനത്തില്‍ പ്രോസിക്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന 66% സംസ്ഥാനങ്ങളില്‍ ഒറ്റ ഒരു കറുത്തവനേയും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തില്ല. സംസ്ഥാന, പ്രാദേശിക പ്രോസിക്യൂട്ടര്‍മാരായി തെരഞ്ഞെടുത്ത 2,400 പേരില്‍ 95% പേരും വെള്ളക്കാരാണ്. അത് മാത്രമല്ല 79% പേരും വെള്ളക്കാരായ പുരുഷന്‍മാരാണ്.

2015

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ