വ്യോമയാനത്തിന്റെ ആഘാതത്തിന്റെ 2/3 ഉം CO2 അല്ലാത്ത ഉദ്‍വമനങ്ങളാണ്

മനുഷ്യന്റെ കാലാവസ്ഥാ ആഘാതത്തിന്റെ 3.5% വരുന്നത് വ്യേമയാനത്തില്‍ നിന്നാണ്. അതിന്റെ 2/3 ഉം CO2 അല്ലാത്ത ഉദ്‍വമനങ്ങളാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Atmospheric Environment എന്ന ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് വന്നു. വിമാനത്തില്‍ ഇന്ധനം കത്തുന്നത് വഴിയുണ്ടാകുന്ന CO2 അല്ലാതെ condensation trails ഉം nitrogen oxide (NOx) ഉം വ്യോമയാനം കാരണം പുറത്തുവരുന്നു. കാര്‍ബണിനേക്കാള്‍ വലിയ ദോഷമാണ് ഈ രണ്ട് ഘടകങ്ങളും ചെയ്യുന്നത്.

— സ്രോതസ്സ് greencarcongress.com | 06 Sep 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ