വെറും 158 കുടുംബങ്ങള്‍ ആണ് 2016 ലെ പ്രസിഡന്റ് തെരഞ്ഞടുപ്പിന്റെ ചിലവിനുള്ള ഫണ്ട് പാര്‍ട്ടികള്‍ക്ക് കൊടുത്തത്. “Watergate ന് മുമ്പ് ഇത്രയേറെ പണം ഇത്ര നേരത്തെ ആളുകളും ബിസിനസുകളും പ്രചരണ പരിപാടിക്ക് കൊടുക്കാറില്ലായിരുന്നു. 5 വര്‍ഷം മുമ്പ് വന്ന സുപ്രീം കോടതിയുടെ Citizens United വിധിക്ക് ശേഷം നിയമപരമാക്കപ്പെട്ട ചാലുകളിലൂടെയാണ് ഈ പണത്തില്‍ കൂടുതലും എത്തുന്നത്,” എന്ന് New York Times പറയുന്നു. ആ 158 കുടുംബങ്ങളില്‍ 20 എണ്ണം ഒഴിച്ച് ബാക്കിയെല്ലാവരും Republicans നെയാണ് പിന്‍തുണക്കുന്നത്. മിക്കവരും അവരുടെ ലാഭം നേടിയത് ധനകാര്യ വ്യവസായത്തില്‍ നിന്നും ഫോസിലിന്ധന വ്യവസായത്തില്‍ നിന്നുമാണ്.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.