ബണ്‍ സര്‍വ്വകലാശാലയില്‍ ഗ്നൂ ടാളര്‍ പ്രവര്‍ത്തനക്ഷമമായി

Swiss National Bank അധികൃതരുടെ സാന്നിദ്ധ്യത്തില്‍ GNU Taler പണമടക്കല്‍ സംവിധാനം BFH ല്‍ തുടങ്ങി. വിദ്യാര്‍ത്ഥികളും ജോലിക്കാരും അദ്ധ്യാപകരും സന്ദര്‍ശകരും Höheweg 80 ലെ ചായക്കട സന്ദര്‍ശിച്ച് Swiss Franks (CHF) ന് തുല്യമായ ഇലക്ടോണിക് പണം അവരുടെ മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്ന Taler Wallet App ഉപയോഗിച്ച് Taler-enabled snack യന്ത്രത്തില്‍ നിന്ന് പിന്‍വലിച്ചു. ഭാവിയില്‍ ഈ സംവിധാനം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ധാരാളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ പ്രൊജക്റ്റിന്റെ വിവിധ വശങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.

— സ്രോതസ്സ് taler.net | 2020-09

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ