സൌദി അറേബ്യയുമായി $129 കോടി ഡോളറിന്റെ ആയുധ വില്‍പ്പ കരാര്‍ അംഗീകരിച്ചു എന്ന് ഒബാമ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യെമനില്‍ അവര്‍ യുദ്ധക്കുറ്റം നടത്തുന്നു എന്ന വാര്‍ത്തയുടെ ഇടക്കാണ് ഇത്. Boeing ഉം Raytheon ഉം നിര്‍മ്മിക്കുന്ന പതിനായിരക്കണക്കിന് ബോംബുകളും മറ്റ് ആയുധങ്ങളും വില്‍ക്കാനുള്ള അനുമതി State Department നല്‍കി. അമേരിക്കയുടെ പിന്‍തുണയോടെ യെമനില്‍ സൌദി നടത്തുന്ന ബോംബിടല്‍ പരിപാടിയാല്‍ കുറഞ്ഞ ആയുധ സംഭരിണി ഇത് replenish. സൌദി സഖ്യം നടത്തുന്ന ബോംബിടല്‍ യുദ്ധക്കുറ്റമാണെന്ന് Amnesty International മുന്നറീപ്പ് നല്‍കി. അതേ സമയത്ത് സൌദി അറേബ്യയില്‍ നടക്കുന്ന വധശിക്ഷ 20-വര്‍ഷത്തേതിലും ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഈ വര്‍ഷം 150 പേരെയാണ് വധശിക്ഷക്കിരയാക്കിയത്.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.