സിനിമ നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം നഗരത്തിലെ പോലീസിനേയും മഹാരാഷ്ട്രാ സര്‍ക്കാരിനേയും കളങ്കപ്പെടുത്താനായി വിവിധ സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളില്‍ നിര്‍മ്മിച്ച 80,000 ല്‍ അധികം കള്ള അകൌണ്ടുകള്‍ മുംബെയ് പോലീസ് തിരിച്ചറിഞ്ഞു.
#justiceforsushant, #SSR തുടങ്ങിയ ഹാഷ്ടാഗുകള്‍ Italy, Japan, Poland, Slovenia, Indonesia, Turkey, Thailand, Romania, France തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്ന് മുംബയ് പോലിസ് സൈബര്‍ യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി.
trending വിഷയങ്ങളില്‍ കളിക്കാനായി ആ ഹാഷ്ടാഗുകള്‍ക്ക് ചുറ്റുമുള്ള ഗതാഗതം വര്‍ദ്ധിപ്പിക്കാനായി Automated bots നിരന്തരം പ്രവര്‍ത്തിച്ചിരുന്നു. വിദേശ അകൌണ്ടുകളാണ് അതിന് നിരന്തരം ഉപയോഗിച്ചത്.
— സ്രോതസ്സ് thewire.in | 06/Oct/2020
ശബരിമല വിഷയത്തില്‍ കുലസ്ത്രീകള്‍ സ്വമേധയാ തെരുവിലിറങ്ങിയതാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങളൊരു ശുദ്ധഗതിക്കാരനാണ്
സമൂഹത്തെ നശിപ്പിക്കുന്ന അണുബോംബുകളാണ് സാമൂഹ്യ വിരുദ്ധ മാധ്യമങ്ങള്‍. അവയില്‍ പ്രവേശിക്കരുത്. https://neritam.com/facehook/
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.