ഇറ്റലിയിലെ സ്ഥാപനമായ Hacking Team ല്‍ നിന്ന് ചോര്‍ന്ന malicious implant അടങ്ങിയിരിക്കുന്ന സ്രോതസ് കോഡിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡോസില്‍ malicious update വെക്കാന്‍ പാകത്തിലുള്ള ധാരാളം സംശയാസ്പദമായ UEFI images കണ്ടെത്തി എന്ന് റഷ്യയിലെ സുരക്ഷാ സ്ഥാപനമായ Kaspersky പറയുന്നു. ഇരയുടെ കമ്പ്യൂട്ടറിലെ Windows Startup folder ല്‍ IntelUpdate.exe എന്ന് വിളിക്കുന്ന ഒരു ഫയല്‍ ഈ images വെക്കുന്നു. ഇത് രണ്ടാം തവണയാണ് malicious UEFI firmware യദൃശ്ചികമായി കണ്ടെത്തുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.