വരണ്ട കണ്ണിന് മീന്‍ എണ്ണയില്‍ നിന്നുള്ള ഒമേഗ-3 ഗുളികകള്‍ പ്ലാസിബോയുടെ ഗുണമേ ചെയ്യുന്നുള്ളു

വായിലൂടെ കഴിക്കുന്ന Omega-3 fatty acid ഗുളികള്‍ വരണ്ട കണ്ണിന് പ്ലാസിബോക്ക് അപ്പുറം ഒരു ഗുണവും ചെയ്യുന്നില്ല എന്ന് National Eye Institute (NEI) ധനസഹായം ചെയ്ത പഠനത്തില്‍ നിന്ന് വ്യക്തമായി. ആരോഗ്യകരമായ ഉപരിതലം കണ്ണിന് പുറത്തുള്ള ആവരണത്തിന് നല്‍കാന്‍ കഴിയാത്തപ്പോഴാണ് വരണ്ട കണ്ണ് രോഗം ഉണ്ടാകുന്നത്. അത് അസ്വസ്തതകളും കാഴ്ചാ ക്ഷയവും ഉണ്ടാക്കുന്നു. അമേരിക്കയിലെ 14% ആളുകള്‍ക്ക് ഈ രോഗമുണ്ട്. മീനില്‍ നിന്നും മൃഗങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ഈ ഗുളികളുടെ അമേരിക്കയിലെ കമ്പോളം $100 കോടി ഡോളറിന്റേതാണ്. ധാരാളം formulations കടയില്‍ നിന്ന് നേരിട്ട് വാങ്ങുന്നതാണ്, ചിലതിന് കുറുപ്പടി വേണം.

— സ്രോതസ്സ് National Eye Institute | Apr 13, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ